പഞ്ചായത്ത്‌ വികസന പദ്ധതികള്‍ - ഇ-ഡോക്യുമെന്റേഷന്‍ എന്ന പദ്ധതിയുടെ നടത്തിപ്പിലേക്കായി ടി മേഖലയില്‍ പ്രാവീണ്യമുള്ളതും മുന്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വാഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
റീ ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു

October 13, 2026

മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി 2026-27 വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം ലഭിച്ചിട്ടുള്ള പഞ്ചായത്ത്‌ വികസന പദ്ധതികള്‍ - ഇ-ഡോക്യുമെന്റേഷന്‍ എന്ന പദ്ധതിയുടെ നടത്തിപ്പിലേക്കായി ടി മേഖലയില്‍ പ്രാവീണ്യമുള്ളതും മുന്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വാഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.

ടെണ്ടര്‍ ലഭ്യമാക്കേണ്ട അവസാന തീയതി : 02-11-2026 - 3 PM ന് .

ടെണ്ടര്‍ തുറക്കുന്ന തീയതി : 02-11-2026 - 4 PM ന്.

  • Re Tender