ഗ്രാമ പഞ്ചായത്ത് പ്രരിധിയിലുള്ള പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുക എന്ന പദ്ധതിയുടെ നടത്തിപ്പിന് മത്സര സ്വാഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.അവസാന തീയതി : 09-07-2026 - 2 PM
ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

May 29, 2026

2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുക എന്ന പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു.

Tender Notice
  • Tender Notice