ഗ്രാമ പഞ്ചായത്ത് പ്രരിധിയിലുള്ള പ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുക എന്ന പദ്ധതിയുടെ നടത്തിപ്പിന് മത്സര സ്വാഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.അവസാന തീയതി : 09-07-2026 - 2 PM
ജില്ലയിലെ മികച്ച രണ്ടാത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിക്കുകയുണ്ടായി.

2018-19 സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലയിലെ മികച്ച രണ്ടാത്തെ ഗ്രാമ പഞ്ചായത്തായി മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തിനെ തെരിഞ്ഞെടുക്കുകയുണ്ടായി. വയനാട്ടില്‍ വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയിതീനില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവക്കാരും സ്വരാജ് ട്രോഫി ഏറ്റുവാങ്ങി.